07 April, 2018 12:17:40 PM


ക​രു​ണ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് യു​വ​മോ​ര്‍​ച്ച ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം

സം​ഘ​ര്‍​ഷ​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു പ​രി​ക്കേ​റ്റു



പാ​ല​ക്കാ​ട്: ക​രു​ണ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് യു​വ​മോ​ര്‍​ച്ച ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. കോ​ള​ജി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ​യാ​ണ് സം​ഘ​ര്‍​ഷം ഉ​ട​ലെ​ടു​ത്ത​ത്. മെ​ഡി​ക്ക​ല്‍ ബി​ല്ലി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് യു​വ​മോ​ര്‍​ച്ച കോ​ള​ജി​ലേ​ക്ക് മാ​ര്‍​ച്ച്‌ ന​ട​ത്തി​യ​ത്. സം​ഘ​ര്‍​ഷ​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു പ​രി​ക്കേ​റ്റു. ക​ണ്ണൂ​ര്‍, ക​രു​ണ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ പ്ര​വേ​ശ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി ഉ​ത്ത​ര​വിട്ടിരുന്നു.



Share this News Now:
  • Google+
Like(s): 93