07 April, 2018 04:12:26 AM


ബോ​ളി​വു​ഡ് താരം രാ​ജ് കി​ഷോ​ർ അന്തരിച്ചു

ഉ​ദ​ര​സം​ബ​ന്ധ​മാ​യ രോ​ഗ​ത്തെ തു​ട​ർ​ന്നു ചി​കി​ത്സ​യിലായിരുന്നു



മും​ബൈ: ബോ​ളി​വു​ഡ് താരം രാ​ജ് കി​ഷോ​ർ (85) അന്തരിച്ചു. ഉ​ദ​ര​സം​ബ​ന്ധ​മാ​യ രോ​ഗ​ത്തെ തു​ട​ർ​ന്നു ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ ഹൃ​ദ​യ​സ്തം​ഭ​ന​മു​ണ്ടാ​കു​ക​യും പി​ന്നീ​ട് മും​ബൈ​യി​ലെ വ​സ​തി​യി​ൽ അ​ന്ത്യം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന് അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​നാ പ്ര​തി​നി​ധി നൂ​പു​ർ അ​ല​ങ്കാ​ർ അ​റി​യി​ച്ചു. സം​സ്കാ​രം ഇ​ന്നു ന​ട​ക്കും. പ​ഡോ​സാ​ൻ, ദീ​വാ​ർ, രാം ​ഓ​ർ ശ്യാം, ​ഹ​രേ രാ​മ ഹ​രേ കൃ​ഷ്ണ, ആ​സ്മാ​ൻ, ബോം​ബെ ടു ​ഗോ​വ, ക​ര​ണ്‍ അ​ർ​ജു​ൻ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് അ​ദ്ദേ​ഹ​ത്തി​നു ബോ​ളി​വു​ഡി​ൽ സ്ഥാ​ന​മു​റ​പ്പി​ച്ചു ന​ൽ​കി​യ​ത്.



Share this News Now:
  • Google+
Like(s): 93