06 April, 2018 11:21:54 AM


മലപ്പുറം എ ആര്‍ നഗറില്‍ സംഘര്‍ഷം ; പൊലീസിനു നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു

ദേശീയ പാത സ്ഥലമേറ്റെടുപ്പ് സമരത്തിത്തിനിടെ സംഘര്‍ഷം



മലപ്പുറം: മലപ്പുറം എ ആര്‍ നഗറില്‍ ദേശീയ പാത സ്ഥലമേറ്റെടുപ്പ് സമരത്തിത്തിനിടെ സംഘര്‍ഷം. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസുകാര്‍ക്ക് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. സ്ഥലത്ത് സര്‍വേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടയുകയും ചെയ്തു. സംഘര്‍ഷത്തെ തുടര്‍ന്ന്‌ പ്രതിഷേധകാര്‍ക്കെതിരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.



Share this News Now:
  • Google+
Like(s): 106