06 April, 2018 11:16:46 AM


കോമണ്‍വെല്‍ത്ത് ഗെയിംസ്: വനിതാ വെയ്റ്റ് ലിഫ്റ്റിങ്ങില്‍ ഇന്ത്യയ്ക്ക് റെക്കോഡോഡുകൂടി രണ്ടാം സ്വര്‍ണ്ണം

മണിപ്പൂര്‍ സ്വദേശിയായ സഞ്ജിതാ ചാനുവാണ് സ്വര്‍ണ്ണം നേടിയത്



ഗോള്‍ഡ് കോസ്റ്റ്:  കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണ്ണം. മണിപ്പൂര്‍ സ്വദേശിയായ സഞ്ജിതാ ചാനുവാണ് വനിതകളുടെ 53 കിലോ വെയ്റ്റ്‌ലിഫ്റ്റിങ്ങില്‍ റെക്കോഡോഡുകൂടി സ്വര്‍ണ്ണം നേടിയത്. . 2014 ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 48 കിലോ വിഭാഗത്തില്‍ സഞ്ജിത സ്വര്‍ണ്ണം നേടിയിരുന്നു.

ഇന്ത്യയ്ക്ക് ലഭിച്ച്‌ രണ്ടുസ്വര്‍ണ്ണവും വനിതകളുടെ വെയ്റ്റലിഫ്റ്റിങ്ങിലാണ്. നേരത്തെ 48 കിലോ വിഭാഗത്തില്‍ മത്സരിച്ച മീരാഭായ് ചാനുവാണ് ആദ്യ സ്വര്‍ണ്ണത്തിനുടമ. മീരയും റെക്കോര്‍ഡ് തിളക്കത്തോടെയാമ് സ്വര്‍ണ്ണത്തില്‍ മുത്തമിട്ടത്.



Share this News Now:
  • Google+
Like(s): 135