04 April, 2018 01:14:57 PM
കണ്ണൂരില്‍ മധ്യവയസ്കന് സൂര്യാഘാതമേറ്റു
ചാവശേരി സ്വദേശി രാമനാണ് സൂര്യാഘാതമേറ്റത്

കണ്ണൂര്‍: കണ്ണൂര്‍ ചാവശേരിയില്‍ മധ്യവയസ്കന് സൂര്യാഘാതമേറ്റു. ചാവശേരി സ്വദേശി രാമനാണ് സൂര്യാഘാതമേറ്റത്. ഇയാളെ മട്ടന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.