04 April, 2018 11:31:14 AM


കൊച്ചിയില്‍ കണ്ടെയിനര്‍ ലോറിയിടിച്ച്‌ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

അപകടത്തിനിടയാക്കിയ ലോറി നിര്‍ത്താതെ പോയി



കൊച്ചി: തേവര കുണ്ടന്നൂര്‍ പാലത്തിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ബൈക്കില്‍ കണ്ടെയിനര്‍ ലോറിയിടിച്ച്‌ ബൈക്ക് യാത്രക്കാരനായ കുമ്പളം സ്വദേശി ശ്രീഹരിയാണ് മരിച്ചത്. അപകടത്തിനിടയാക്കിയ കണ്ടെയിനര്‍ ലോറി നിര്‍ത്താതെ പോയതായും ദൃക്സാക്ഷികള്‍ പറഞ്ഞു



Share this News Now:
  • Google+
Like(s): 187