02 April, 2018 07:59:23 PM


പാ​ല​ക്കാ​ട് നൂ​റ​ണി​യി​ൽ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു

നൂ​റ​ണി സ്വദേശികളായ സൂ​ര​ജ്, ഭ​ര​ത് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്




പാ​ല​ക്കാ​ട്: നൂ​റ​ണി​യി​ൽ ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു. നൂ​റ​ണി ഒ​ന്നാം തെ​ര​വി​ലെ ര​മേ​ശി​ന്‍റെ മ​ക​ൻ സൂ​ര​ജ്, നൂ​റ​ണി ര​ണ്ടാം തെ​ര​വി​ലെ രാ​ജു​വി​ന്‍റെ മ​ക​ൻ ഭ​ര​ത് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പാ​ല​ക്കാ​ട് ബി​ഗ്ബ​സാ​ർ സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് സൂ​ര​ജ്. ക​ണ്ണ​ദേ​വ​ൻ സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ഭ​ര​ത് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യെ​ഴു​തി ഫ​ലം കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.

സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ടു പേ​രും വൈ​കു​ന്നേ​രം ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു. നീ​ന്തു​ന്ന​തി​നി​ടെ ഇ​രു​വ​രും മു​ങ്ങി​ത്താ​ഴ്ന്നു. സ​മീ​പ​ത്തെ ക​ട​വി​ലു​ണ്ടാ​യി​രു​ന്ന ആ​ളു​ക​ൾ ബ​ഹ​ളം ഉ​ണ്ടാ​ക്കി​യ​തോ​ടെ നാ​ട്ടു​കാ​ർ ഇ​വ​രെ ര​ക്ഷ​പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു. സൂ​ര​ജി​നെ ര​ക്ഷ​പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കും​വ​ഴി​യാ​ണ് മ​രി​ച്ച​ത്. എ​ന്നാ​ൽ ഭ​ര​ത് കു​ള​ത്തി​ൽ മു​ങ്ങി​ത്താ​ണു. കു​ള​ത്തി​ൽ​നി​ന്നും പു​റ​ത്തെ​ടു​ക്കു​മ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു



Share this News Now:
  • Google+
Like(s): 45