31 March, 2018 04:36:30 PM


സിബിഎസ്‌ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച, മൂന്നു പേര്‍ അറസ്റ്റില്‍



ജാര്‍ഖണ്ഡ്: സിബിഎസ്‌ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റിലായി. 9 പേരെ കസ്റ്റഡിയിലെടുത്തു. ജാര്‍ഖണ്ഡില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. 11 വിദ്യാര്‍ഥികളും കോച്ചിംഗ് സെന്റര്‍ ഉടമകളുമാണ് പിടിയിലായത്. ജാര്‍ഖണ്ഡിലെ ഛത്രയിലാണ് ഇവര്‍ പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത ഒന്‍പത് വിദ്യര്‍ഥികളെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.



Share this News Now:
  • Google+
Like(s): 35