30 March, 2018 11:41:59 AM


ഇ​രി​ട്ടിചെ​ക്പോ​സ്റ്റി​ൽ ആ​റ് കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി; ഒരാള്‍ അറസ്റ്റില്‍

പു​തി​യ​തെ​രു സ്വ​ദേ​ശി ഹി​ലാ​ലാണ് അ​റ​സ്റ്റി​ലായത്



ക​ണ്ണൂ​ർ: ഇ​രി​ട്ടി കൂ​ട്ടു​പു​ഴ ചെ​ക്പോ​സ്റ്റി​ൽ ആ​റ് കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ പു​തി​യ​തെ​രു സ്വ​ദേ​ശി ഹി​ലാ​ൽ അ​റ​സ്റ്റി​ൽ. എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.



Share this News Now:
  • Google+
Like(s): 79