30 March, 2018 11:16:40 AM


പോ​ലീ​സ് സം​ഘം സ​ഞ്ച​രി​ച്ച വാ​ഹ​നം മ​ധു​ര​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു

കാ​ട്ടാ​ക്ക​ട​യി​ൽ നി​ന്നും ‌പോയ പോ​ലീ​സ്കാ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്




മ​ധു​ര: ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ കാ​ണാ​താ​യ കോ​ൺ​ഗ്ര​സ് നേ​താ​വും പൂ​വ​ച്ച​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗ​വു​മാ​യ ജോ​ൺ​സ​നെ അ​ന്വേ​ഷി​ച്ച് യാ​ത്ര തി​രി​ച്ച പോ​ലീ​സ് സം​ഘം സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ മ​ധു​ര​യി​ൽ വ​ച്ചാ​ണ് സം​ഭ​വം. കാ​ട്ടാ​ക്ക​ട​യി​ൽ നി​ന്നും ‌യാ​ത്ര തി​രി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ ഉ​ദ്യോ​ഗ​സ്ഥ​ർ മ​ധു​ര മീ​നാ​ക്ഷി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.



Share this News Now:
  • Google+
Like(s): 168