29 March, 2018 11:16:38 AM


പന്ത് ചുരണ്ടൽ വിവാദം: ഓ​സ്‌​ട്രേ​ലി​യയുടെ മുഖ്യ സ്പോൺസർ പിന്മാറി

മൂന്ന് വർഷംകൂടി കരാർ ബാക്കി നിൽക്കെയാണ് മുഖ്യ സ്പോൺസര്‍ മഗ്‌ല്ലൻ പിന്മാറിയത്




മെ​ല്‍ബ​ണ്‍: പ​ന്ത് ചു​ര​ണ്ട​ല്‍ വിവാദത്തിൽ ക്രിക്കറ്റ് ഓസ്ട്രേയിലയയ്ക്കു വീണ്ടും തിരിച്ചടി. ടീമിന്‍റെ മുഖ്യ സ്പോൺസറായ മഗ്‌ല്ലൻ പിന്മാറി. മൂന്ന് വർഷംകൂടി കരാർ ബാക്കി നിൽക്കെയാണ് മഗ്‌ല്ലൻ പിന്മാറിയത്. ഓസീസ് താരങ്ങളായ സ്റ്റീ​വ് സ്മി​ത്ത്, ഡേ​വി​ഡ് വാ​ർ​ണ​ർ, കാ​മ​റൂ​ൺ ബാ​ൻ​ക്രോ​ഫ്റ്റ് എ​ന്നി​വ​ർ​ക്കെ​തി​രേ ക​ടു​ത്ത ന​ട​പ​ടി​കൾ ക്രി​ക്ക​റ്റ് ഒാ​സ്ട്രേ​ലി​യ സ്വീകരിച്ചതിനു പിന്നാലെയാണ് വീണ്ടും ടീമിന് തിരിച്ചടിയായി മഗ്‌ല്ലന്‍റെ പിന്മാറ്റം.

സ്റ്റീ​വ് സ്മി​ത്തി​നെ​യും ഡേ​വി​ഡ് വാ​ര്‍ണ​റെ​യും ഒ​രു വ​ര്‍ഷ​ത്തേ​ക്കും കാ​മ​റൂ​ണ്‍ ബാ​ന്‍ക്രോ​ഫ്റ്റി​നെ ഒ​മ്പ​തു മാ​സ​ത്തേ​ക്കും വി​ല​ക്കിയിരുന്നു. സ്മി​ത്തി​നും വാ​ർ​ണ​ർ​ക്കും വി​ല​ക്കു​മാ​ത്ര​മ​ല്ല, ര​ണ്ടു വ​ര്‍ഷ​ത്തേ​ക്ക് ദേ​ശീ​യ ടീ​മി​ന്‍റെ നാ​യ​ക​പ​ദ​വി ഏ​റ്റെ​ടു​ക്കാ​നു​മാ​വി​ല്ല. എ​ല്ലാ പ്രാ​ദേ​ശി​ക, അ​ന്ത​ര്‍ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നു​മാ​ണ് മൂ​ന്ന് താ​ര​ങ്ങ​ള്‍ക്കും വി​ല​ക്ക് ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.



Share this News Now:
  • Google+
Like(s): 124