26 March, 2018 10:26:49 AM


മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട ; മൂന്നംഗ സംഘം അറസ്റ്റില്‍

60 കിലോ കഞ്ചാവ്‌ പിടികൂടി



മലപ്പുറം∙ മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട. മലപ്പുറം തിരൂരങ്ങാടി വെന്നിയൂര്‍ ദേശീയപാതയില്‍ നിന്ന്കാറില്‍ കടത്തിയ 60 കിലോ കഞ്ചാവ്‌ പൊലീസ്‌ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നംഗ സംഘം അറസ്റ്റില്‍. ആന്ധ്രപ്രദേശ്‌ സ്വദേശികളായ ശ്രീനിവാസ്, നാഗദേവി, ഇടുക്കി സ്വദേശി അഖില്‍ എന്നിവരാണു പിടിയിലായത്‌.



Share this News Now:
  • Google+
Like(s): 98