24 March, 2018 12:54:45 PM


പെരിന്തല്‍മണ്ണയില്‍ അമ്മയെ വെട്ടി കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

മകന്‍ മാനസിക രോഗമുള്ള വ്യക്തിയെന്ന് പൊലീസ്



മലപ്പുറം: പെരിന്തല്‍മണ്ണയില്‍ മകന്‍ അമ്മയെ വെട്ടി കൊലപ്പെടുത്തി. നഫീസ (55) ആണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് മകന്‍ മുഹമ്മദ് നൗഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്തിനാണ് ഇയാള്‍ ആക്രമണം നടത്തിയതെന്ന കാരണം വ്യക്തമല്ല.



Share this News Now:
  • Google+
Like(s): 180