21 March, 2018 11:34:24 PM


പാലക്കാട്ട് ഉത്സവത്തിനെത്തിച്ച ആന കിണറ്റിൽ വീണ് ചരിഞ്ഞു

ശ്രീകൃഷ്ണപുരം ഉത്രത്തിൽ കാവിൽ നിന്ന് മടങ്ങുമ്പോഴാണ് അപകടം



പാലക്കാട്: ശ്രീകൃഷ്ണപുരത്ത് ഉത്സവത്തിനെത്തിച്ച ആന കിണറ്റിൽ വീണ് ചരിഞ്ഞു. ഗുരുവായൂർ ദേവസ്വത്തിന്‍റെ ഉടമസ്ഥതയിലുള്ള ശേഷാദ്രി എന്ന ആനയാണ് ചരിഞ്ഞത്. ശ്രീകൃഷ്ണപുരം ഉത്രത്തിൽ കാവ് ക്ഷേത്രത്തിൽ നിന്ന് മടങ്ങുമ്പോഴാണ് ആന കിണറ്റിൽ വീണത്



Share this News Now:
  • Google+
Like(s): 112