Breaking News
പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

21 March, 2018 09:21:03 PM


മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി; സിഡിറ്റ് ജീവനക്കാരനെ പുറത്താക്കി

മുഖ്യമന്ത്രിയുടെ ടോക്ക് ഷോയുടെ പ്രൊഡ്യൂസറെയാണ് പുറത്താക്കിയത്



തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയെത്തുടര്‍ന്ന് സിഡിറ്റ് ജീവനക്കാരനെ പുറത്താക്കി. കണ്ണൂര്‍ സ്വദേശിയായ സപ്നേഷിനെയാണ് പുറത്താക്കിയത്. മുഖ്യമന്ത്രിയുടെ ടോക്ക് ഷോ " നാം മുന്നോട്ടി"ന്‍റെ മുന്‍ പ്രൊഡ്യൂസറായിരുന്നു സപ്നേഷ്. 

മറ്റൊരാള്‍ വഴികെണിയൊരുക്കി തന്നെ പീഡിപ്പിക്കാന്‍ സപ്നേഷ് രണ്ടുവട്ടം ശ്രമിച്ചെന്നായിരുന്നു സഹപ്രവര്‍ത്തകയായ യുവതി പരാതി നല്‍കിയത്. 2017 സെപ്തംബറിലും 2018 ജനുവരിയിലുമാണ് തനിക്കെതിരായ പീഡന ശ്രമങ്ങള്‍ നടന്നതെന്നായിരുന്നു യുവതി പരാതിയില്‍ പറഞ്ഞിരുന്നത്.



Share this News Now:
  • Google+
Like(s): 133