21 March, 2018 12:07:07 PM


എഞ്ചിനീയറിംഗ്​ വിദ്യാര്‍ഥിയെ ഒഴുക്കില്‍ പെട്ട്​ കാണാതായി

കടമ്മനിട്ട മൗണ്ട് സിയോണ്‍ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥി ആണ് ഒഴുക്കില്‍ പെട്ടത്പത്തനംതിട്ട: എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയെ പമ്പാനദിയില്‍ ഒഴുക്കില്‍ പെട്ടു കാണാതായി. കടമ്മനിട്ട മൗണ്ട് സിയോണ്‍ എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥി വള്ളിക്കോട്-കോട്ടയം സ്വദേശി സുമില്‍(21) ആണ് ഒഴുക്കില്‍ പെട്ടത്. കീക്കൊഴരിന് സമീപം ചാക്കപ്പാലത്ത് കോളജിലെ മറ്റു നാലു കൂട്ടുകാരുമൊത്ത് ഇന്ന്​ രാവിലെ പമ്പാനദിയില്‍ കുളിക്കുന്നതിനിടയിലാണ് യുവാവിനെ കാണാതായത്.Share this News Now:
  • Google+
Like(s): 350