20 March, 2018 08:13:00 AM


ശ​ശി​ക​ല​യു​ടെ ഭ​ർ​ത്താ​വ് എം.​ന​ട​രാ​ജ​ൻ അ​ന്ത​രി​ച്ചു




ചെ​ന്നൈ: അ​ണ്ണാ​ഡി​എം​കെ വി​മ​ത​നേ​താ​വ് വി.​കെ.​ശ​ശി​ക​ല​യു​ടെ ഭ​ർ​ത്താ​വ് എം.​ന​ട​രാ​ജ​ൻ(76) അ​ന്ത​രി​ച്ചു. ചെ​ന്നൈ​യി​ലെ ഗ്ലെ​നീ​ഗി​ൾ​സ് ഗ്ലോ​ബ​ൽ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ശ്വാ​സ​കോ​ശ​ത്തി​ലെ അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ ക​ര​ൾ, വൃ​ക്ക മാ​റ്റി​വെ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​യ ന​ട​രാ​ജ​നെ ര​ണ്ടാ​ഴ്ച മു​ന്പാ​ണ് വീ​ണ്ടും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ച​ത്. വ​ര്‍​ഷ​ങ്ങ​ളാ​യി പൊ​തു​രം​ഗ​ത്ത് സ​ജീ​വ​മ​ല്ലാ​ത്ത ന​ട​രാ​ജ​ന്‍ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ജ​യ​ല​ളി​ത​യു​ടെ മ​ര​ണ ശേ​ഷ​മാ​ണ് വീ​ണ്ടും പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. എ​ഐ​എ​ഡി​എം​കെ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഇ​ട​പെ​ട്ടി​രു​ന്നി​ല്ലെ​ങ്കി​ലും ഒ.​പ​നീ​ര്‍​ശെ​ല്‍​വം വി​മ​ത​സ്വ​രം ​ഉയ​ര്‍​ത്തി​യ​പ്പോ​ഴ​ട​ക്കം ശ​ശി​ക​ല​യ്ക്ക് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ അ​ന​ധി​കൃ​ത​സ്വ​ത്ത് കേ​സി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട​പ്പോ​ൾ പാ​ർ​ട്ടി നേ​തൃ​ത്വം സ​ഹോ​ദ​രീ​പു​ത്ര​ന്‍ ടി.​ടി.​വി.​ദി​ന​ക​ര​നെ​യാ​ണ് ശ​ശി​ക​ല ഏ​ൽ​പ്പി​ച്ച​ത്. അ​ന​ധി​കൃ​ത സ്വ​ത്തു സ​മ്പാ​ദ​ന​ക്കേ​സി​ൽ ബം​ഗ​ളൂ​രു​വി​ലെ ജ​യി​ലി​ൽ ക​ഴി​യു​ന്ന ശ​ശി​ക​ല ഭ​ർ​ത്താ​വി​നെ കാ​ണാ​നാ​യി പ​രോ​ൾ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. ഒ​ക്ടോ​ബ​റി​ല്‍ ന​ട​രാ​ജ​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ള്‍ ശ​ശി​ക​ല​യ്ക്ക് അ​ഞ്ചു ​ദി​വ​സം പ​രോ​ള്‍ അ​നു​വ​ദി​ച്ചി​രു​ന്നു



Share this News Now:
  • Google+
Like(s): 229