19 March, 2018 04:19:36 PM


'വാ തുറന്നാല്‍ വയലാര്‍' പ്രകാശനം ചെയ്തു

ഹരിയേറ്റുമാനൂര് ആണ് രചയിതാവ്




ചേര്‍ത്തല:  ഹരിയേറ്റുമാനൂര് എഴുതിയ 'വാ തുറന്നാല്‍ വയലാര്‍' എന്ന പുസ്തകം കവി കലിക പൊന്‍കുന്നം വയലാറിന്‍റെ മകള്‍ സിന്ധുവിന്‌ നല്‍കി പ്രകാശനം ചെയ്തു. തൊടുപുഴ വിചാരണ പബ്ലിക്കേഷന്‍സാണ് പുസ്തകത്തിന്‍റെ പ്രസാധകര്‍.
 



Share this News Now:
  • Google+
Like(s): 152