14 March, 2018 09:53:08 PM


ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചു: ഇന്ധനം ചോരുന്നു

സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ​നി​ന്നും ആ​ളു​ക​ളെ​യും ഒ​ഴി​പ്പി​ച്ചിച്ചു



കരിയിലക്കുളങ്ങര: കായംകുളത്തിനു സമീപം ക​രി​യി​ല​ക്കു​ള​ങ്ങ​രയി​ൽ ടാ​ങ്ക​ർ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്നു ഇ​ന്ധം ചോ​രു​ന്നു. ടാ​ങ്ക​റി​ൽ​നി​ന്നു ഡീ​സ​ലും പെ​ട്രോ​ളു​മാ​ണ് ചോ​രു​ന്ന​ത്. ഇ​ന്ന് ഉ​ച്ച​യ്ക്കാ​യി​രു​ന്നു അപകടം.

ഐ​ഒ​സി ഉ​ദ്യോ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി ഇ​ന്ധ​നം സ​മീ​പ​ത്തെ പമ്പി​ലേ​ക്ക് മാ​റ്റു​ന്ന​തി​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. അ​പ​ക​ട​ത്തെ തു​ട​ർ​ന്നു ദേ​ശീ​യ​പാ​ത​യി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും വ​ഴി​തി​രി​ച്ചു​വി​ട്ടു. സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ​നി​ന്നും ആ​ളു​ക​ളെ​യും ഒ​ഴി​പ്പി​ച്ചിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 169