14 March, 2018 11:43:59 AM


സോണിയയുടെ വിരുന്നില്‍ 20 പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍

പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളു​ടെ യോ​ജി​ച്ച നീ​ക്കം ഉ​ദ്ദേ​ശി​ച്ചാ​ണ് വി​രു​ന്ന്



ദില്ലി:​ യു.​പി.​എ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി ന​ട​ത്തി​യ അ​ത്താ​ഴ വി​രു​ന്നി​ല്‍ കോ​ണ്‍​ഗ്ര​സ്​ അ​ട​ക്കം 20 പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍. പാ​ര്‍​ല​മെന്‍റിലും പു​റ​ത്തും പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളു​ടെ യോ​ജി​ച്ച നീ​ക്കം ഉ​ദ്ദേ​ശി​ച്ചാ​ണ്​ സോ​ണി​യ​യു​ടെ വ​സ​തി​യാ​യ 10 ജ​ന്‍​പ​ഥി​ല്‍ വി​രു​ന്ന്​ ഒ​രു​ക്കി​യ​ത്. ​തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ്​ നേ​താ​വ്​ മ​മ​ത ബാ​ന​ര്‍​ജി, സ​മാ​ജ്​​വാ​ദി പാ​ര്‍​ട്ടി നേ​താ​വ്​ അ​ഖി​ലേ​ഷ്​ യാ​ദ​വ്, ബി.​എ​സ്.​പി നേ​താ​വ്​ മാ​യാ​വ​തി എ​ന്നി​വ​ര്‍ പങ്കെ​ടു​ത്തി​ല്ലെ​ങ്കി​ലും, അ​വ​ര്‍ അ​ട​ക്കം പ്ര​തി​നി​ധി​ക​ളെ അ​യ​ച്ചു. സോ​ണി​യ വി​ളി​ച്ച വി​രു​ന്നി​ല്‍ സി.​പി.​എം, സി.​പി.ഐ നേ​താ​ക്ക​ളും പങ്കെ​ടു​ത്തു.


പാ​ര്‍​ല​മെന്‍റി​ലെ പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി നേ​താ​ക്ക​ളു​ടെ യോ​ഗ​മാ​ണ്​ ന​ട​ന്ന​തെ​ന്നും യു.​പി.​എ​യു​ടെ ഏ​കോ​പ​നം മു​ന്‍​നി​ര്‍​ത്തി മു​ന്‍​നി​ര നേ​താ​ക്ക​ള്‍ പങ്കെ​ടു​ക്ക​ണ​മെ​ന്ന്​ ​തീ​രു​മാ​നി​ച്ചി​രു​ന്നി​ല്ലെ​ന്നും കോ​ണ്‍​ഗ്ര​സ്​ വ​ക്​​താ​വ്​ ര​ണ്‍​ദീ​പ്​​സി​ങ്​ സു​ര്‍​ജേ​വാ​ല വി​ശ​ദീ​ക​രി​ച്ചു. പാ​ര്‍​ല​മെന്‍റ് സ്​​തം​ഭ​നം നീ​ക്കാ​ന്‍ പാ​ക​ത്തി​ല്‍​ പ്ര​തി​പ​ക്ഷ ബ​ഹു​മാ​നം കാ​ണി​ക്കാ​ത്ത മോ​ദി സ​ര്‍​ക്കാ​റി​ന്‍റെ സ​മീ​പ​ന​ത്തെ പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ വി​മ​ര്‍​ശി​ച്ചു.


സു​ദീ​പ്​ ബ​ന്ദോ​പാ​ധ്യാ​യ -തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ്, രാം​ഗോ​പാ​ല്‍ യാ​ദ​വ്​ -സ​മാ​ജ്​​വാ​ദി പാ​ര്‍​ട്ടി, ശ​ര​ദ്​​ പ​വാ​ര്‍ -എ​ന്‍.​സി.​പി, മു​ഹ​മ്മ​ദ്​ സ​ലി -സി.​പി.​എം, ക​നി​മൊ​ഴി -ഡി.​എം.​കെ, പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി -മു​സ്​​ലിം ലീ​ഗ്, ഡി. ​രാ​ജ -സി.​പി.ഐ , തേ​ജ​സ്വി യാ​ദ​വ്, മി​സ ഭാ​ര​തി -ആ​ര്‍.​ജെ.​ഡി, സ​തീ​ഷ്​ ച​ന്ദ്ര മി​ശ്ര -ബി.​എ​സ്.​പി, ഉ​മ​ര്‍ അ​ബ്​​ദു​ല്ല -നാ​ഷ​ന​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ്, ഹേ​മ​ന്ത്​ സോ​റ​ന്‍ -ജെ.​എം.​എം, അ​ജി​ത്​​സി​ങ്​ -ആ​ര്‍.​എ​ല്‍.​ഡി, ബ​ദ​റു​ദ്ദീ​ന്‍ അ​ജ്​​മ​ല്‍ -​എ.ഐ .​യു.​ഡി.​എ​ഫ്,ജോ​സ്​ കെ. ​മാ​ണി -കേ​ര​ള കോ​ണ്‍​ഗ്ര​സ്, എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ -ആ​ര്‍.​എ​സ്.​പി, ബാ​ബു​ലാ​ല്‍ മ​റാ​ന്‍​ഡി -ജെ.​വി.​എം, ശ​ര​ദ്​​ യാ​ദ​വ്​ -ഹി​ന്ദു​സ്​​ഥാ​ന്‍ ട്രൈ​ബ​ല്‍ പാ​ര്‍​ട്ടി, ജി​ത​ന്‍​റാം മാ​ഞ്ചി -ഹി​ന്ദു​സ്​​ഥാ​ന്‍ അ​വാം മോ​ര്‍​ച്ച, ഡോ. ​ഭൂ​പേ​ന്ദ​ര്‍ റെ​ഡി -ജ​ന​താ​ദ​ള്‍ (എ​സ്) എ​ന്നി​വ​രാ​ണ്​ മ​റ്റു പാ​ര്‍​ട്ടി​ക​ളെ പ്ര​തി​നി​ധാ​നം​ ചെ​യ്​​ത്​ എ​ത്തി​യ​ത്​.



Share this News Now:
  • Google+
Like(s): 162