13 March, 2018 08:36:49 PM


പെരുമ്പാവൂരില്‍ കെ എസ് ആര്‍ ടി സി ബസും ക്രെയിനും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

ബസ് യാത്രകാരിക്കാണ് പരിക്കേറ്റത്



പെരുമ്പാവൂര്‍: പെരുമ്പാവൂർ ടൗണില്‍ കെഎസ്ആര്‍ടിസി ബസും ക്രെയിനും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്. വൈകിട്ട് 7.45ഓടെ എം.സി.റോഡിലുണ്ടായ  അപകടത്തിൽ ബസ് യാത്രക്കാരിക്കാണ് പരിക്കേറ്റത്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്രെയിനിടിച്ച് ബസിന്‍റെ ചില്ല് പൂര്‍ണമായും തകര്‍ന്നു. 



Share this News Now:
  • Google+
Like(s): 151