13 March, 2018 10:56:51 AM


സ്വ​കാ​ര്യ​ബ​സ് കാ​റി​ലി​ടി​ച്ച് മു​ത്ത​ച്ഛ​നും പേ​ര​ക്കു​ട്ടി​യും മ​രി​ച്ചു

ര​ണ്ട​ത്താ​ണി ദേ​ശീ​യ​പാ​ത​യി​ലാ​യി​രു​ന്നു അ​പ​ക​ടം



മ​ല​പ്പു​റം: സ്വ​കാ​ര്യ​ബ​സ് കാ​റി​ലി​ടി​ച്ച് മു​ത്ത​ച്ഛ​നും പേ​ര​ക്കു​ട്ടി​യും മ​രി​ച്ചു. ക​ണ്ണൂ​ർ കേ​ള​കം സ്വ​ദേ​ശി ഡൊ​മി​നി​ക് ജോ​സ​ഫ് (55), ചെ​റു​മ​ക​ൻ ഡാ​ൻ ജോ​ർ​ജ് (3) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ ര​ണ്ട​ത്താ​ണി ദേ​ശീ​യ​പാ​ത​യി​ലാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ ര​ണ്ടു പേ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.



Share this News Now:
  • Google+
Like(s): 212