13 March, 2018 02:08:34 AM


ഏറ്റുമാനൂര്‍ കാര്‍ത്തികയില്‍ (കൊച്ചുവീട്) കെ.എന്‍.എസ് നായര്‍ (ഉണ്ണി) അന്തരിച്ചുഏറ്റുമാനൂര്‍: ശക്തിനഗര്‍ കാര്‍ത്തികയില്‍ (കൊച്ചുവീട്) കെ.എന്‍.സുകുമാരന്‍ നായര്‍ (ഉണ്ണി - 83) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കാരാപ്പുഴ മാറാണില്‍ കുടുംബാംഗം ചന്ദ്രിക, മക്കള്‍: വേണുഗോപാല്‍, വിനോദ് (ഇരുവരും ദുബായ്), മരുമക്കള്‍: വൃന്ദ, പ്രീയShare this News Now:
  • Google+
Like(s): 1997