12 March, 2018 11:21:26 AM


പെരുമ്പാവൂരില്‍ ഹാഷിഷ് ഓയിലുമായി ചലച്ചിത്ര താരം പിടിയില്‍

രണ്ട് കോടിയോളം രൂപ വിലയുള്ള ഹാഷിഷാണ് പി ടികൂടിയത്




കൊച്ചി: രണ്ട് കോടിയോളം രൂപ വിലയുള്ള ഹാഷിഷുമായി പെരുമ്പാവൂരില്‍ ചലച്ചിത്ര താരത്തെ പിടികൂടി. ഇടുക്കി കമ്പിളികണ്ടം സ്വദേശി മനോജ് ഏലിയാസ് ആന്‍റണി (38)യുടെ പക്കല്‍ നിന്നും രണ്ട് കിലോ വില വരുന്ന  അധികൃതര്‍ പിടിച്ചെടുത്തിരിക്കുന്നത്. ഒരു മാസമായി ഇയാള്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇന്‍റര്‍നാഷണല്‍ തലത്തിലുള്ള മയക്കുമരുന്ന് വിപണനസംഘത്തിലെ ഒരു കണ്ണിയാണിയാളെന്ന് പോലീസ് പറയുന്നു. 



Share this News Now:
  • Google+
Like(s): 198