11 March, 2018 09:37:23 PM


റു​വാ​ണ്ട​യി​ല്‍ ഇ​ടി​മി​ന്ന​ലേ​റ്റ് 16 പേ​ര്‍ മ​രി​ച്ചു

സെ​വ​ന്ത്ഡേ പ​ള്ളി​യി​ലാ​യി​രു​ന്നു സം​ഭ​വംകി​ഗാ​ലി: ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ റു​വാ​ണ്ട​യി​ല്‍ ഇ​ടി​മി​ന്ന​ലേ​റ്റ് 16 പേ​ര്‍ മ​രി​ച്ചു. 12 പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ശ​നി​യാ​ഴ്ച റു​വാ​ണ്ട​യി​ലെ ദ​ക്ഷി​ണ പ്ര​വി​ശ്യ​യാ​യ ന്യാ​രു​ഗു​രു​വി​ലെ സെ​വ​ന്ത്ഡേ പ​ള്ളി​യി​ലാ​യി​രു​ന്നു സം​ഭ​വം. പ​ള്ളി​യി​ല്‍ ആ​രാ​ധ​ന ന​ട​ക്കുമ്പോ​ഴാ​യി​രു​ന്നു ദു​ര​ന്തം ഉ​ണ്ടാ​യ​ത്. വെ​ള്ളി​യാ​ഴ്ച ഉ​ണ്ടാ​യ മി​ന്ന​ലി​ല്‍ ര​ണ്ടു പേ​ര്‍ മ​രി​ച്ചി​രു​ന്നു. 140 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ല്‍ പ​ല​രു​ടേ​യും നി​ല ഗു​രു​ത​ര​മാ​ണ്.Share this News Now:
  • Google+
Like(s): 258