11 March, 2018 11:00:45 AM


കാസര്‍ഗോഡ് സ്വദേശികളായ നാല് പേര്‍ ആന്ധ്രയിലെ ചിറ്റൂരിൽ വാഹനാപകടത്തിൽ മരിച്ചു

മരിച്ചവര്‍ കുമ്പള സ്വദേശി‌കള്‍; നാല് പേര്‍ക്ക് പരിക്ക്



കാസര്‍ഗോഡ് : ആന്ധ്രയിലെ ചിറ്റൂരിൽ വാഹനാപകടത്തിൽ കാസര്‍ഗോഡ് സ്വദേശികളായ നാല് പേര്‍ മരിച്ചു. കാസർഗോഡ് കുമ്പള സ്വദേശി‌കളാണ് മരിച്ചത്. ബദ്‌വീർ ഗെട്ടി, മഞ്ചപ്പ ഗെട്ടി, സദാശിവം, ഗിരിജ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ നാലു പേരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.



Share this News Now:
  • Google+
Like(s): 234