10 March, 2018 07:30:15 PM


ബി​ജെ​പി ആ​ക്ര​മ​ണം: ത്രി​പു​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം മ​ത്സ​രി​ക്കി​ല്ല

ചാ​രി​ലാ​ൻ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലാണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്




അ​ഗ​ർ​ത്ത​ല: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച​ശേ​ഷം ബി​ജെ​പി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സി​പി​എ​മ്മി​നെ​തി​രേ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ത്രി​പു​ര ഉ​പ​തെ​ര​ഞ്ഞ​ടു​പ്പി​ൽ​നി​ന്നു സി​പി​എം പി​ൻ​മാ​റി. സി​പി​എം സ്ഥാ​നാ​ർ​ത്ഥി​യാ​യി​രു​ന്ന ര​മേ​ന്ദ്ര നാ​രാ​യ​ണ്‍ ദ​ബ​ർ​മ​യു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് മാ​റ്റി​വ​ച്ച, ചാ​രി​ലാ​ൻ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്നാ​ണ് സി​പി​എം പി​ൻ​മാ​റി​യ​ത്. മ​ണ്ഡ​ല​ത്തി​ലാ​കെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കും ഓ​ഫീ​സു​ക​ൾ​ക്കും നേ​രെ അ​ക്ര​മം ന​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് സി​പി​എം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇ​തു സാ​ധ്യ​മ​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് സി​പി​എം തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​ക്കു മ​ണ്ഡ​ല​ത്തി​ലേ​ക്കു പോ​ലീ​സ് സം​ര​ക്ഷ​ണ​യി​ൽ​പോ​ലും പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് ബ​ഹി​ഷ്ക​ര​ണ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് സി​പി​എം കു​റ്റ​പ്പെ​ടു​ത്തി. ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ ജി​ഷ്ണു ദേബ് വ​ർ​മ​നാ​ണ് ചാ​രി​ലാ​ൻ മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി. ഇ​വി​ടു​ത്തെ ആ​ദി​വാ​സി മേ​ഖ​ല​യി​ലെ രാ​ജ​കു​ടും​ബാം​ഗ​മാ​ണ് ഇ​ദ്ദേ​ഹം. മാ​ർ​ച്ച് 12നാ​ണ് ച​രി​ലാ​നി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.



Share this News Now:
  • Google+
Like(s): 143