10 March, 2018 01:07:42 PM


രാജ്യസഭാ തെരഞ്ഞെടുപ്പ്: വീരേന്ദ്രകുമാര്‍ ജെഡിയു സ്ഥാനാര്‍ഥി

എ​ല്‍​ഡി​എ​ഫി​ന്‍റെ പി​ന്തു​ണ​യോ​ടെ



തി​രു​വ​ന​ന്ത​പു​രം: എം.​പി. വീ​രേ​ന്ദ്ര​കു​മാ​ര്‍ ജെ​ഡി​യു​വി​ന്‍റെ രാ​ജ്യ​സ​ഭാ സ്ഥാ​നാ​ര്‍​ഥി. യു​ഡി​എ​ഫ് ബ​ന്ധം ഉ​പേ​ക്ഷി​ച്ച വീ​രേ​ന്ദ്ര​കു​മാ​ര്‍ ഇ​ത്ത​വ​ണ എ​ല്‍​ഡി​എ​ഫി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് രാ​ജ്യ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത്. ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ര്‍​ന്ന ജെ​ഡി​യു നേ​തൃ​യോ​ഗ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. തി​ങ്ക​ളാ​ഴ്ച വീ​രേ​ന്ദ്ര​കു​മാ​ര്‍ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കും. ഈ ​മാ​സം 23നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. 

രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജെ​ഡി​യു​വു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ വെ​ള്ളി​യാ​ഴ്ച ചേ​ര്‍​ന്ന ഇ​ട​തു​മു​ന്ന​ണി യോ​ഗ​മാ​ണ് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. രാ​ജ്യ​സ​ഭ സീ​റ്റി​ലേ​ക്ക് നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന ദി​വ​സം തി​ങ്ക​ളാ​ഴ്ച​യാ​ണ്. മാ​ര്‍​ച്ച്‌ 13ന് ​സൂ​ക്ഷ​മ പ​രി​ശോ​ധ​ന. പ​ത്രി​ക പി​ന്‍​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 14 ആ​ണ്.



Share this News Now:
  • Google+
Like(s): 230