08 March, 2018 12:38:17 PM


പാലക്കാട്ട് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു

പെ​രു​​വെ​മ്പി​ലായിരുന്നു അപകടം



പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് പെ​രു​​വെ​മ്പി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ർ മ​രി​ച്ചു. പെ​രു​വെമ്പ് സ്വ​ദേ​ശി വി​ഷ്ണു(21), അ​ട്ട​പ്പാ​ടി ക​ട​മ്പാ​റ സ്വ​ദേ​ശി ശെ​ൽ​വ​ൻ എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.



Share this News Now:
  • Google+
Like(s): 82