07 March, 2018 03:50:02 PM


പ്ര​തി​മ​ക​ള്‍​ക്ക് പോ​ലീ​സ് സു​ര​ക്ഷ വേ​ണ്ട : ത​മി​ഴ​ര്‍ ത​ന്നെ സം​ര​ക്ഷി​ക്കും - ക​മ​ല്‍​ഹാ​സ​ന്‍

പെരിയാറിന്‍റെ പ്ര​തി​മ​ക​ള്‍​ക്കു ക​ന​ത്ത സു​ര​ക്ഷ



ചെ​ന്നൈ: ത​മി​ഴ്​നാ​ട്ടി​ല്‍ പെ​രി​യാ​ര്‍ ഇ.​വി. രാ​മ​സ്വാ​മി​യു​ടെ പ്ര​തി​മ​ക​ള്‍​ക്ക് പോ​ലീ​സ് സു​ര​ക്ഷ ന​ല്‍​കേ​ണ്ടെ​ന്ന് ന​ട​ന്‍ ക​മ​ല്‍​ഹാ​സ​ന്‍. ത​മി​ഴ​ര്‍ ത​ന്നെ പ്ര​തി​മ സം​ര​ക്ഷി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തി​രു​പ്പ​ത്തൂ​രി​ല്‍ പെ​രി​യാ​റി​ന്‍റെ പ്ര​തി​മ​യ്ക്കു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് പെരിയാറിന്‍റെ പ്ര​തി​മ​ക​ള്‍​ക്കു പോ​ലീ​സ് ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ത​മി​ഴ്നാ​ട്ടി​ല്‍ ബി​ജെ​പി ഭ​ര​ണ​ത്തി​ലെ​ത്തി​യാ​ല്‍ ആ​ദ്യം ഇ​ല്ലാ​താ​ക്കു​ക പെ​രി​യാ​ര്‍ ഇ.​വി.​ രാ​മ​സ്വാ​മി​യു​ടെ പ്ര​തി​മ​ക​ളാ​യി​രി​ക്കു​മെ​ന്ന ബി​ജെ​പി നേ​താ​വ് എ​ച്ച്‌. രാ​ജ​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​നു പി​ന്നാ​ലെ​യാ​ണ് തി​രു​പ്പ​ത്തൂ​ര്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ ഓ​ഫീ​സി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന പെ​രി​യാ​ര്‍ പ്ര​തി​മ അ​ക്ര​മി​ക​ള്‍ ന​ശി​പ്പി​ച്ചി​രു​ന്നു. 



Share this News Now:
  • Google+
Like(s): 199