06 March, 2018 08:46:09 AM


കണ്ണൂരില്‍ ടിപ്പര്‍ ലോറിയും ഓമ്നി വാനും കൂട്ടിയിടിച്ചു മൂന്നു മരണം

ചാല ബൈപാസില്‍ അപകടത്തില്‍പ്പെട്ടത് തമിഴ്നാട് റജിസ്ട്രേഷന്‍ വാന്‍



കണ്ണൂർ: കണ്ണൂര്‍ ചാല ബൈപാസില്‍ ടിപ്പര്‍ ലോറിയും ഓമ്നി വാനും കൂട്ടിയിടിച്ചു മൂന്നു മരണം. വാനിലുണ്ടായിരുന്ന മൂന്നുപേരാണു മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. തമിഴ്നാട് റജിസ്ട്രേഷന്‍ വാനാണ് അപകടത്തില്‍പ്പെട്ടത്. കണ്ണൂർ ഭാഗത്തേക്കു പോകുകയായിരുന്ന ലോറിക്കു പിന്നിൽ ഓമ്നി വാൻ ഇടിക്കുകയായിരുന്നു.  



Share this News Now:
  • Google+
Like(s): 172