16 February, 2016 11:55:18 AM


ബി.ജെ.പിയുമായി ചേര്‍ന്ന് മത്സരിക്കില്ല : ബി.ഡി.ജെ.എസ്



ആലപ്പുഴ : നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി ചേർന്ന്​ മുന്നണിയായി മത്സരിക്കില്ലെന്ന്​ ബി.ഡി.ജെ.എസ്​. ജയസാധ്യതയുള്ള മണ്ഡലങ്ങളിൽ നീക്കുപോക്കിന്​ മാത്രമായിരിക്കും ശ്രമിക്കുകയെന്ന്​ വെള്ളാപ്പള്ളി ​നടേശൻ പറഞ്ഞു. താനോ തുഷാറോ  മത്സരിക്കുകയില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K