05 March, 2018 09:46:50 PM


എംജി വിസിക്ക് പദവിയില്‍ തുടരാം; അയോഗ്യനാക്കിയ ഹൈക്കോടതി നടപടി പുനഃപരിശോധിക്കുമെന്ന് സുപ്രിംകോടതി

ഏപ്രില്‍ 16 വരെ വി.സി പദവിയില്‍ തുടരാം



ദില്ലി: എം.ജി സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ ബാബു സെബാസ്റ്റ്യനെ അയോഗ്യനാക്കിയ ഹൈക്കോടതി നടപടി സുപ്രിംകോടതി പുനഃപരിശോധിക്കും. ഇത് സംബന്ധിച്ച സര്‍ക്കാരിന് നോട്ടീസയച്ചു.ബാബു സെബാസ്റ്റ്യന് ഏപ്രില്‍ 16 വരെ വി.സി പദവിയില്‍ തുടരാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉത്തരവിട്ടു.ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ബാബു സെബാസ്റ്റിയന്‍ സുപ്രിം കോടതിയെ സമീപിച്ചത്.



Share this News Now:
  • Google+
Like(s): 82