03 March, 2018 01:22:01 PM


ത്രിപുരയിലും നാഗാലാന്‍ഡിലും താമര വിരിഞ്ഞു; മേഘാലയയില്‍ വിരിയിക്കുമെന്ന് ബിജെപി

സി​പി​എ​മ്മി​ന്‍റെ ശ​ക്ത​മാ​യ കോ​ട്ട​യി​ല്‍ വി​ള്ള​ല്‍ വീ​ഴ്ത്തി​



ദില്ലി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ത്രി​പു​ര​യി​ലും നാ​ഗാ​ലാ​ന്‍​ഡി​ലും ബി​ജെ​പി​ക്കു മേ​ല്‍​ക്കൈ. ഇ​രു​സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ ലീ​ഡും ക​ട​ന്ന് ബി​ജെ​പി മു​ന്നേ​റു​ക​യാ​ണ്. ത്രി​പു​ര​യി​ലെ സി​പി​എ​മ്മി​ന്‍റെ ശ​ക്ത​മാ​യ കോ​ട്ട​യി​ല്‍ വി​ള്ള​ല്‍ വീ​ഴ്ത്തി​യാ​ണ് ബി​ജെ​പി​യു​ടെ തേ​രോ​ട്ടം. 60 മ​ണ്ഡ​ല​ങ്ങ​ളു​ള്ള ത്രി​പു​ര​യി​ല്‍ 40 സീ​റ്റു​ക​ളി​ലാ​ണ് ബി​ജെ​പി മു​ന്നി​ട്ടു​നി​ല്‍​ക്കു​ന്ന​ത്. തു​ട​ര്‍​ച്ച​യാ​യി 25 വ​ര്‍​ഷം ത്രി​പു​ര ഭ​രി​ച്ച ഇ​ട​തു​പ​ക്ഷ​ത്തി​ന് 19 സീ​റ്റു​ക​ളി​ല്‍ മാ​ത്ര​മാ​ണ് മു​ന്നേ​റാ​നാ​യ​ത്.

നാ​ഗാ​ലാ​ന്‍​ഡി​ല്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി നെ​ഫ്യു​റി​യോ​യ്ക്കൊ​പ്പം ചേ​ര്‍​ന്ന് ബി​ജെ​പി ശ​ക്ത​മാ​യ മു​ന്നേ​റ്റ​മാ​ണ് കാ​ഴ്ച​വ​യ്ക്കു​ന്ന​ത്. നെ​ഫ്യു​റി​യോ​യു​ടെ എ​ന്‍​ഡി​പി​പി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി 32 സീ​റ്റു​ക​ളി​ലാ​ണ് ബി​ജെ​പി ലീ​ഡ് ചെ​യ്യു​ന്ന​ത്. ഭ​ര​ണ​പ്ര​തി​സ​ന്ധി​ക​ള്‍ നേ​രി​ടു​ന്ന നാ​ഗാ​ലാ​ന്‍​ഡി​ല്‍ ഭ​ര​ണ​ക​ക്ഷി​യാ​യ എ​ന്‍​പി​എ​ഫി​ന് 24 സീ​റ്റു​ക​ളി​ല്‍ മാ​ത്ര​മാ​ണ് ലീ​ഡ് നേ​ടാ​നാ​യ​ത്. 

അ​തേ​സ​മ​യം കോ​ണ്‍​ഗ്ര​സ് ഏറ്റവും വലിയ ഒറ്റകക്ഷിയായ മേ​ഘാ​ല​യ​യി​ലും അ​ധി​കാ​രം പി​ടി​ക്കു​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റാം ​മാ​ധ​വ് പ​റ​ഞ്ഞു. മേ​ഘാ​ല​യ​യി​ല്‍ 21 സീ​റ്റു​ക​ളി​ലാ​ണ് കോ​ണ്‍​ഗ്ര​സ് ലീ​ഡ് ചെ​യ്യു​ന്ന​ത്. എ​ന്നാ​ല്‍ വെ​റും ആ​റ് സീ​റ്റു​ക​ളി​ല്‍ മാ​ത്ര​മാ​ണ് ബി​ജെ​പി​ക്ക് ലീ​ഡ്. എ​ന്‍​പി​പി 15 സീ​റ്റു​ക​ളി​ലും മ​റ്റു​ള്ള​വ​ര്‍ 17 സീ​റ്റു​ക​ളി​ലും ലീ​ഡ് ചെ​യ്യു​ന്നു​ണ്ട്.
ത്രി​പു​ര​യി​ലും നാ​ഗാ​ലാ​ന്‍​ഡി​ലും കോ​ണ്‍​ഗ്ര​സി​ന് ഒ​രു സീ​റ്റി​ല്‍ പോ​ലും ലീ​ഡ് നേ​ടാ​നാ​യി​ല്ല



Share this News Now:
  • Google+
Like(s): 250