03 March, 2018 10:47:18 AM


മേഘാലയയിൽ കോണ്‍ഗ്രസിന് ലീഡ്

കോണ്‍ഗ്രസ് 15 സീറ്റിൽ ലീഡ്



ഷില്ലോംഗ്: മേഘാലയയിൽ ആദ്യ മണിക്കൂർ വോട്ടണ്ണൽ പിന്നിടുന്പോൾ കോണ്‍ഗ്രസ് നേരിയ മുൻതൂക്കം നേടിയിട്ടുണ്ട്. 42 മണ്ഡലങ്ങളിലെ ഫലസൂചനകൾ പുറത്തുവന്നപ്പോൾ കോണ്‍ഗ്രസ് 15 സീറ്റിൽ ലീഡ് നേടിയിരിക്കുകയാണ്. ഒൻപത് സീറ്റിൽ ലീഡ് ചെയ്യുന്ന എൻപിപിയാണ് കോണ്‍ഗ്രസിന് പിന്നിൽ. ബിജെപിക്ക് അഞ്ച് സീറ്റിൽ ലീഡുണ്ട്.



Share this News Now:
  • Google+
Like(s): 137