03 March, 2018 09:01:54 AM


ത്രി​​പു​​ര, മേ​​ഘാ​​ല​​യ, നാ​​ഗാ​​ലാ​​ൻ​​ഡ് തെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ആരംഭിച്ചു

മൂ​​ന്നു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും 60 സീ​​റ്റ് വീ​​ത​​മാ​​ണു​​ള്ള​​ത്



ദില്ലി: നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ന്ന ത്രി​​പു​​ര, മേ​​ഘാ​​ല​​യ, നാ​​ഗാ​​ലാ​​ൻ​​ഡ് സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ വോട്ടെണ്ണൽ ആരംഭിച്ചു. മൂ​​ന്നു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും 60 സീ​​റ്റ് വീ​​ത​​മാ​​ണു​​ള്ള​​ത്. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുന്നത്.


13:12
ത്രിപുരയിൽ സിപിഎം 19 സീറ്റുകളിൽ ലീഡ് ചെയ്യുന്നു
13:11
നാഗാലാൻഡിൽ ബിജെപിക്കു 33 സീറ്റിൽ ലീഡ്
12:42
മേഘാലയിൽ കോൺഗ്രസിനു തിരിച്ചടി.
12:36
ത്രിപുരയിൽ സിപിഎമ്മിന്‍റെ ലീഡിൽ നേരിയ വർധന. 18 സീറ്റുകളിൽ ലീഡ്
12:08
ത്രിപുരയിൽ 42 സീറ്റുകളിൽ ബിജെപിയുടെ മുന്നേറ്റം. സിപിഎം 16 സീറ്റുകളിൽ മുന്നേറുന്നു
11:45
മേഘാലയയിൽ കോൺഗ്രസിന് കേവല ഭൂരിപക്ഷത്തിന്‍റെ ലീഡ്
11:25
40 സീറ്റുകളിൽ ലീഡുമായി ത്രിപുരയിൽ ബിജെപി മുന്നേറുന്നു
11:24
ത്രിപുരയിൽ ബിജെപിക്കു 19 സീറ്റുകളിൽ ലീഡ്
11:24
ത്രിപുരയിൽ 38 സീറ്റുകളിൽ ബിജെപി മുന്നേറുന്നു
11:00
മേഘാലയയിൽ കോൺഗ്രസ് മുന്നേറുന്നു

10:58     ത്രിപുരയിൽ ബിജെപിക്കു 37 സീറ്റുകളിൽ ലീഡ്
10:43
നാഗാലാൻഡിൽ ബിജെപിക്കു കേവല ഭൂരിപക്ഷത്തിന്‍റെ ലീഡ്
10:32
ധൻപുരിൽ മണിക്ക് സർക്കാർ ലീഡ് തിരിച്ചു പിടിച്ചു
10:25
ത്രിപുരയിൽ കേവല ഭൂരിപക്ഷത്തിന്‍റെ ലീഡും പിന്നിട്ട് ബിജെപി മുന്നേറുന്നു
10:24
മേഘാലയയിൽ കോൺഗ്രസിന്‍റെ കുതിപ്പ് തുടരുന്നു. 22 സീറ്റുകളിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു.
10:24
നാഗാലാൻഡിൽ എൻപിഎഫിൻ 29 സീറ്റുകളിൽ ലീഡ്
10:14
ത്രിപുരയിൽ ബിജെപിക്കു കേവല ഭൂരിപക്ഷത്തിന്‍റെ ലീഡ്
10:11
മാണിക്ക് സർക്കാർ വീണ്ടും മുന്നിൽ
10:03
ത്രിപുരയിൽ ബിജെപിയും സിപിഎമ്മും ഒപ്പത്തിനൊപ്പം. 29 സീറ്റുകളിൾ ഇരു പാർട്ടികളും മുന്നേറുന്നു
10:00
ത്രിപുരയിലെ ധൻപുർ മണ്ഡലത്തിൽ മാണിക്ക് സർക്കാർ പിന്നിൽ
09:33
നാഗാലാൻഡിൽ എൻപിഎഫിന് 34 സീറ്റുകളിൽ ലീഡ്
09:05
ത്രിപുരയിൽ സിപിഎമ്മും ബിജെപിയും ഇഞ്ചോടിച്ച്​
09:09
മേഘാലയയിൽ ഒൻപത് സീറ്റുകളിൽ കോൺഗ്രസ് മുന്നിൽ
09:12
നാഗാലാൻഡിൽ 12 സീറ്റുകളിൽ ബിജെപി മുന്നിൽ
 09:22
ത്രിപുരയിൽ ബിജെപിയും സിപിഎമ്മും ഒപ്പത്തിനൊപ്പം
 09:20
നാഗാലാൻഡിൽ ബിജെപിയും എൻപിഎഫും ഇഞ്ചോടിഞ്ച് പോരാട്ടം
09:21    മേഘാലയയിൽ കോൺഗ്രസിനു ലീഡ്

09:26    നാഗാലാൻഡിൽ എൻഡിപിപി സ്ഥാനാർഥി നെഫ്യുറിയോ വിജയിച്ചു
09:21
മേഘാലയയിൽ കോൺഗ്രസിനു ലീഡ്
09:20
നാഗാലാൻഡിൽ ബിജെപിയും എൻപിഎഫും ഇഞ്ചോടിഞ്ച് പോരാട്ടം
09:22
ത്രിപുരയിൽ ബിജെപിയും സിപിഎമ്മും ഒപ്പത്തിനൊപ്പം
09:12
നാഗാലാൻഡിൽ 12 സീറ്റുകളിൽ ബിജെപി മുന്നിൽ
09:09
മേഘാലയയിൽ ഒൻപത് സീറ്റുകളിൽ കോൺഗ്രസ് മുന്നിൽ
09:05
ത്രിപുരയിൽ സിപിഎമ്മും ബിജെപിയും ഇഞ്ചോടിച്ച്​
09:01
ത്രിപുരയിൽ സിപിഎം മുന്നിൽ
09:00
മേഘാലയയിൽ ഒൻപതു സീറ്റുകളിൽ എൻപിപി മുന്നിൽ
08:50
നാഗാലാൻഡിൽ 11 സീറ്റുകളിൽ ബിജെപിക്കു ലീഡ്
08:49
ത്രിപുരയിൽ വീണ്ടും ബിജെപി മുന്നിൽ 22 സീറ്റിൽ ബിജെപിയും 17 സീറ്റിൽ സിപിഎമ്മിനും ലീഡ്
08:44
ത്രിപുരയിൽ 16 സീറ്റിൽ സിപിഎമ്മിനു ലീഡ്
08:41
ത്രിപുരയിൽ ബിജെപി എട്ട് സീറ്റിൽ മുന്നിൽ
08:40
നാ​​ഗാ​​ലാ​​ൻ​​ഡിൽ ബിജെപി സഖ്യം മുന്നിൽ
08:32
ത്രിപുരയിൽ ബിജെപിക്കു ലീഡ്
08:29
ത്രിപുരയിൽ മാണിക് സർക്കാർ ധൻപൂർ മണ്ഡലത്തിൽ മുന്നിൽ
08:25
മേഘാലയയിൽ ഒരിടത്ത് കോൺഗ്രസ് മുന്നിൽ
08:25
ത്രിപുരയിൽ സിപിഎം അഞ്ചിടത്തും ബിജെപി നാലിടത്തും മുന്നിൽ
08:23
ത്രിപുരയിൽ സിപിഎം മുന്നിൽ
08:14
ത്രി​​പു​​ര, മേ​​ഘാ​​ല​​യ, നാ​​ഗാ​​ലാ​​ൻ​​ഡ് തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി







`



Share this News Now:
  • Google+
Like(s): 113