02 March, 2018 11:43:30 AM


സി​പി​ഐ​യ്ക്ക് രാ​ഷ്ട്രീ​യ പാ​പ്പ​ര​ത്ത​മെ​ന്ന് ജോ​സ് കെ. ​മാ​ണി എം​പി

നി​ല​നി​ല്‍​പ്പി​നെ​ക്കു​റി​ച്ചു​ള്ള ഭ​യം



കോ​ട്ട​യം: സി​പി​ഐ​യെ ക​ട​ന്നാ​ക്ര​മി​ച്ച്‌ ജോ​സ് കെ. ​മാ​ണി എം​പി. സി​പി​ഐ​യ്ക്ക് രാ​ഷ്ട്രീ​യ പാ​പ്പ​ര​ത്ത​മെ​ന്ന് ജോ​സ് കെ. ​മാ​ണി എം​പി പ​റ​ഞ്ഞു. സി​പി​ഐ​യ്ക്ക് നി​ല​നി​ല്‍​പ്പി​നെ​ക്കു​റി​ച്ചു​ള്ള ഭ​യ​മാ​ണ്. കേ​ര​ള കോ​ണ്‍​ഗ്ര​സി​നെ പു​ല​ഭ്യം പ​റ​യാ​നാ​ണ് സി​പി​ഐ ജി​ല്ലാ സ​മ്മേ​ള​ന​ങ്ങ​ളും സം​സ്ഥാ​ന സ​മ്മേ​ള​ന​വും ചേ​ര്‍​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​നെ ഇ​ട​തു മു​ന്ന​ണി​യി​ല്‍ എ​ടു​ക്കു​ന്ന​തി​നെ സി​പി​ഐ ശ​ക്ത​മാ​യി എ​തി​ര്‍​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജോ​സ് കെ. ​മാ​ണി​യു​ടെ പ്ര​തി​ക​ര​ണ​മെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.



Share this News Now:
  • Google+
Like(s): 175