01 March, 2018 03:14:42 PM
ആലപ്പുഴയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് കത്തി നശിച്ചു
ഒരാള്‍ക്ക് ഗുരുതര പരിക്ക്

ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയില്‍ കന്നുകാലി പാലത്തിന് സമീപം കാറും ബുള്ളറ്റും തമ്മിലിടിച്ചു അപകടം. അപകടത്തെ തുടര്‍ന്ന് കാറും ബുള്ളറ്റും പൂര്‍ണമായും കത്തി നശിച്ചു.ഗുരുതരമായി പരുക്കേറ്റ ബുള്ളറ്റ് യാത്രികനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍ഫോര്‍ഴ്സ് എത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നു.