01 March, 2018 02:53:54 PM


മലപ്പുറത്ത് സിപിഐ സംസ്ഥാന സമ്മേളനത്തിന് തുടക്കം

ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി ഉദ്ഘാടനം ചെയ്യും



മലപ്പുറം: സിപിഐ സംസ്ഥാന സമ്മേളനത്തിനു മലപ്പുറത്ത് ചെങ്കോടി ഉയർന്നു. കേന്ദ്ര കണ്‍ട്രോൾ കമ്മീഷൻ അംഗം സി.എ. കുര്യൻ പതാക ഉയർത്തിയത്. പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി ഉദ്ഘാടനം ചെയ്യും. 680 പ്രതിനിധികളാണു സമ്മേളനത്തിൽ പങ്കെടുക്കുന്നത്. 

വെള്ളിയാഴ്ച ഇടതുപക്ഷം-പ്രതീക്ഷയും സാധ്യതകളും എന്ന സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ചയാണ് റെഡ് വൊളന്‍റിയൽ മാർച്ച്. തുടർന്ന് സമാപന പൊതുസമ്മേളനം.



Share this News Now:
  • Google+
Like(s): 110