28 February, 2018 04:05:12 PM


അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഒ​ൻ​പ​ത് ഐ​എ​സ് ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു

സു​ര​ക്ഷാ സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ 13 പേ​ർ​ക്ക് പ​രി​ക്കേ​റ്റു




കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ സു​ര​ക്ഷാ സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഒ​ൻ​പ​ത് ഐ​എ​സ് ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു. 13 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ വ​ട​ക്ക​ൻ ജ്യൂ​സ്ജാ​ൻ പ്ര​വി​ശ്യ​യി​ലാ​യി​രു​ന്നു സം​ഭ​വം. ജ്യൂ​സ്ജാ​നി​ൽ ഒ​രു സം​ഘം ഭീ​ക​ര​ർ സു​ര​ക്ഷാ പോ​സ്റ്റു​ക​ൾ​ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു സൈ​ന്യം ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലാ​ണ് ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ട​ത്. ഈ ​മാ​സം പ്ര​ദേ​ശ​ത്ത് അ​മേ​രി​ക്ക ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 25 ഐ​എ​സ് ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.



Share this News Now:
  • Google+
Like(s): 106