28 February, 2018 03:50:15 PM


കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് മു​ൻ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു

കോ​ട്ട​യം: കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് കോ​ട്ട​യ​ത്ത് മു​ൻ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. ചി​ങ്ങ​വ​നം സ്വ​ദേ​ശി വേ​ല​ക്കാ​ട്ട് വി. ​എ​ൻ രാ​ജു(57) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് ചി​ങ്ങ​വ​നത്തു​വ​ച്ചാ​യി​രു​ന്നു സം​ഭ​വം.



Share this News Now:
  • Google+
Like(s): 117