27 February, 2018 09:20:46 PM


ശു​ഹൈ​ബ് വ​ധം: ഒ​രു വാ​ഹ​നം കൂ​ടി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

ജി​ജി​ൻ എ​ന്ന​യാ​ളു​ടെ ആ​ൾ​ട്ടോ കാ​റാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്




കണ്ണൂര്‍: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​ട്ട​ന്നൂ​ർ​ എട​യ​ന്നൂ​രി​ലെ എ​സ്.​പി. ശു​ഹൈ​ബി (29) നെ ​വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു വാ​ഹ​നം കൂ​ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ജി​ജി​ൻ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ൾ​ട്ടോ കാ​റാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. നേ​ര​ത്തെ ശു​ഹൈ​ബി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താനാ​യി പ്ര​തി​ക​ളെ​ത്തി​യ വാ​ഗ​ൺ ​ആ​ർ കാ​ർ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​നി​യും കൂ​ടു​ത​ൽ പേ​ർ പി​ടി​യി ലാ​കാ​നു​ണ്ടെ​ന്നാ​ണു പോ​ലീ​സ് ന​ല്കു​ന്ന സൂ​ച​ന.



Share this News Now:
  • Google+
Like(s): 68