27 February, 2018 12:23:59 AM


റെ​യി​ൽ​വേ ട്രാ​ക്കി​ലൂ​ടെ പാ​ട്ടു​കേ​ട്ടു ന​ട​ന്ന ആ​റു പേ​ർ ട്രയി​നി​ടി​ച്ചു മ​രി​ച്ചു

ഹൈ​ദാ​ര​ബാ​ദി​ലേ​ക്കു​ള്ള ട്രെ​യി​ൻ ക​യ​റാ​ൻ പോ​യ​വ​രാ​ണ് മരിച്ചത്




ല​ക്നോ: റെ​യി​ൽ​വേ ട്രാ​ക്കി​ലൂ​ടെ പാ​ട്ടു​കേ​ട്ടു ന​ട​ന്ന ആ​റു പേ​ർ ട്രെ​യി​നി​ടി​ച്ചു മ​രി​ച്ചു. ഒ​രാ​ൾ​ക്കു പ​രി​ക്കേ​റ്റു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹ​പു​രി​ൽ ട്രെ​യി​ൻ ഷ​ണ്ടിം​ഗി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പെ​യി​ന്‍റിംഗ് ജോ​ലി​ക്കാ​രാ​ണു മ​രി​ച്ച​വ​രെ​ല്ലാം. ഗാ​സി​യാ​ബാ​ദി​ൽ​നി​ന്നു ഹൈ​ദാ​ര​ബാ​ദി​ലേ​ക്കു​ള്ള ട്രെ​യി​ൻ ക​യ​റാ​ൻ പോ​യ​വ​രാ​യി​രു​ന്നു അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. എ​ന്നാ​ൽ, എ​ത്താ​ൻ വൈ​കി​യ​തി​നാ​ൽ ട്രെ​യി​ൻ കി​ട്ടാ​തെ പി​ലാ​ഖു​വ​യി​ലേ​ക്കു തി​രി​ച്ചു​പോ​കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​



Share this News Now:
  • Google+
Like(s): 101