24 February, 2018 12:18:40 PM


ബിഡിജെഎസ് ചെങ്ങന്നൂർ നിയോജകമണ്ഡലം പ്രസിഡന്‍റ് രാജിവച്ചു

ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന്ചെങ്ങന്നൂർ: ബിഡിജെഎസ് ചെങ്ങന്നൂർ നിയോജകമണ്ഡലം പ്രസിഡന്‍റ് ഫിലിപ്പ് ജോണ്‍ രാജിവച്ചു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് രാജിയെന്നാണ് വിവരം.Share this News Now:
  • Google+
Like(s): 327