23 February, 2018 01:12:15 PM


പാ​വ​ങ്ങ​ൾ പാ​ർ​ട്ടി​ക്കൊ​പ്പ​മി​ല്ലെ​ന്ന് സി​പി​എം പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട്

ബൂ​ർ​ഷ്വാ ശൈ​ലി പാ​ർ​ട്ടി​യി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്നു​വെ​ന്നും വി​മ​ർ​ശ​നം



തൃ​ശൂ​ർ: പാ​വ​ങ്ങ​ൾ പാ​ർ​ട്ടി​ക്കൊ​പ്പ​മി​ല്ലെ​ന്ന് സി​പി​എം പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട്. പാ​വ​ങ്ങ​ളി​ൽ മ​ഹാ​ഭൂ​രി​പ​ക്ഷ​വും പാ​ർ​ട്ടി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന​താ​ണ്. എ​ന്നാ​ൽ അ​തി​ൽ മാ​റ്റം വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

സ്ഥാ​ന​മാ​ന​ങ്ങ​ൾ കൈ​ക്ക​ലാ​ക്കു​ക​യെ​ന്ന ബൂ​ർ​ഷ്വാ ശൈ​ലി പാ​ർ​ട്ടി​യി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്നു​വെ​ന്നും വി​മ​ർ​ശ​നം. പാ​ർ​ട്ടി തീ​രു​മാ​നം അ​നു​കൂ​ല​മ​ല്ലെ​ങ്കി​ൽ പാ​ർ​ട്ടി​യെ​ത്ത​നെ വെ​ല്ലു​വി​ളി​ക്കു​ന്നു. പാ​ർ​ട്ടി​യു​ടെ സ്വ​ത​ന്ത്ര സ്വാ​ധീ​ന​ശ​ക്തി വ​ർ​ധി​ക്കു​ന്നി​ല്ലെ​ന്നും എ​ൽ​ഡി​എ​ഫി​ൽ സി​പി​എം ക​ഴി​ഞ്ഞാ​ൽ സം​സ്ഥാ​ന​മാ​കെ സ്വാ​ധീ​നം സി​പി​ഐ​ക്കാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.



Share this News Now:
  • Google+
Like(s): 187