22 February, 2018 11:57:53 AM


സിപിഎം ബ്രാഞ്ച് കമ്മറ്റി ഓഫീസിന് നേരെ ബോംബേറ്

ഓഫിന്‍റെ ജനലും വാതിലും തകര്‍ന്നു



കണ്ണൂര്‍: അഴീക്കോട് സിപിഎം ബ്രാഞ്ച് കമ്മറ്റി ഓഫിസിന് നേരെ ബോംബേറ്. പുലര്‍ച്ചെ ഉണ്ടായ ബോംബേറില്‍ ഓഫീന്‍റെ ജനലും വാതിലും തകര്‍ന്നു.ബോംബ് സ്ക്വാഡ് പരിശോധന നടത്തികൊണ്ടിരിക്കുകയാണ്.



Share this News Now:
  • Google+
Like(s): 127