21 February, 2018 08:47:25 PM


ആര്യയെ ഭർത്താവാക്കാൻ മത്സരിച്ച് രണ്ട് മലയാളി പെൺകൊടികളും

സീതാ ലക്ഷ്മി, ദേവ സൂര്യ എന്നിവരാണ് 'സ്വയംവര'ത്തിൽ പങ്കെടുക്കുന്നത്



ചെന്നൈ: തമിഴ് നടന്‍ ആര്യയ്ക്ക് വധുവിനെ കണ്ടെത്താനായി നടത്തുന്ന റിയാലിറ്റി ഷോയില്‍ മലയാളി പെണ്‍കുട്ടികളും പങ്കെടുക്കുന്നു. 'എങ്ക വീട്ടു മാപ്പിളൈ' എന്ന് പേരിട്ടിരിക്കുന്ന ഈ റിയാലിറ്റി ഷോയില്‍ രണ്ടു മലയാളി പെണ്‍കുട്ടികളാണ് പങ്കെടുക്കുന്നത്‌. സീതാ ലക്ഷ്മി, ദേവ സൂര്യ എന്നിവരാണ് ആര്യയെ വരനായി കിട്ടുന്നതിന് വേണ്ടി മത്സരിക്കുന്ന മലയാളി പെണ്‍കുട്ടികള്‍. ഇരുവരും മലയാള സിനിമയില്‍ ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 109