21 February, 2018 11:21:53 AM


കണ്ണൂര്‍ അഴീക്കോട് സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തു

ആര്‍എസ്‌എസ്‌ആണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഐഎം



കണ്ണൂര്‍: കണ്ണൂര്‍ അഴീക്കോട് പൂതപ്പാറയില്‍ സിപിഐഎം ബ്രാഞ്ച് കമ്മറ്റി ഓഫീസ് അടിച്ചു തകര്‍ത്തു. ഓഫീസിലെ ഫര്‍ണീച്ചറും മെഡിക്കല്‍ ക്യാബിനില്‍ സൂക്ഷിച്ചിരുന്ന മരുന്നുകളും നശിപ്പിച്ചു.പുലര്‍ച്ചെ ആയിരുന്നു സംഭവം. ആര്‍എസ്‌എസ്‌ആണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഐഎം ആരോപിച്ചു.



Share this News Now:
  • Google+
Like(s): 108