20 February, 2018 10:57:04 PM


സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍: ജസ്റ്റിസ് കെ.കെ. ദിനേശന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു

1

തിരുവനന്തപുരം: കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പ്രശ്നങ്ങള്‍ പഠിക്കുന്നതിന് രൂപീകരിച്ച ജസ്റ്റിസ് കെ.കെ. ദിനേശന്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് മന്ത്രിസഭ തത്വത്തില്‍ അംഗീകരിച്ചു.



Share this News Now:
  • Google+
Like(s): 81