17 February, 2018 02:39:44 PM


കൊച്ചിയില്‍ 30 കോടിയുടെ മയക്കുമരുന്നുവേട്ട; രണ്ടു പേർ അറസ്റ്റിൽ

അറസ്റ്റ് ചെയ്തത് പാലക്കാടു സ്വദേശികളെ



കൊച്ചി: നെടുമ്പാശേരിയിൽ വൻ മയക്കുമരുന്നു വേട്ട. 30 കോടിയുടെ ലഹരിമരുന്നാണ് പിടികൂടിയത്. സംസ്ഥാന എക്സൈസ് ഇന്‍റലിജൻസ് ആണ് മയക്കുമരുന്ന് പിടികൂടിയത്. അഞ്ച് കിലോ മെഥലിൻ ഡയോക്സി മെതാംഫിറ്റമിൻ പിടിച്ചെടചുത്തതെന്നാണ് വിവരം. 

സംസ്ഥാനത്ത് ഇത്രയധികം എംഡിഎംഎ പിടികൂടുന്നത് ഇതാദ്യമാണെന്നാണ് വിവരം.സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശികളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.



Share this News Now:
  • Google+
Like(s): 226